Skip to main content

Posts

പബ്ലിക് റിലേഷൻസ് (PR):

പബ്ലിക് റിലേഷൻസ് (PR)  ബ്രാൻഡുകൾ, സംരംഭങ്ങൾ, പ്രസ്ഥാനങ്ങൾ, വ്യക്തികൾ എന്നിവയ്ക്ക് ഗുണനിലവാരമുള്ള പൊതുഇമേജ് സൃഷ്ടിക്കാനും പരിപാലിക്കാനും സഹായിക്കുന്ന തന്ത്രപ്രധാനമായ ആശയവിനിമയ പ്രക്രിയയാണ് PR. ഒരു മികച്ച PR വഴി മാധ്യമങ്ങൾ, നിക്ഷേപകർ, ഓഹരി ഉടമകൾ, ഉപഭോക്താക്കൾ എന്നിവരുമായുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ഏറ്റവും മികച്ച ഉപാധിയായി PR പ്രവർത്തിക്കുന്നു. പരസ്യം മാത്രമല്ല, PR-ന്റെ ലക്ഷ്യം Earned Media ഉപയോഗിച്ച് ക്രെഡിബിലിറ്റിയും, ഉപഭോക്തൃ ബന്ധങ്ങളും ശക്തമായി നിലനിർത്തുക എന്നത് കൂടിയാണ് . ഇതിലൂടെ ബ്രാൻഡിന്റെ സ്ഥായിയായ പ്രതിഷ്ഠ, വിശ്വാസ്യത, ബന്ധങ്ങൾ എന്നിവയെ നാം പ്രതിനിധാനം ചെയ്യുന്ന മാർക്കറ്റിൽ ശക്തിപ്പെടുത്തുന്നു. PR-ന്റെ പ്രാധാന്യം എന്ത്? ഇന്നത്തെ മത്സരാധിഷ്ഠിത വിപണിയിൽ നല്ല ഉൽപ്പന്നമോ സേവനമോ മാത്രം പര്യാപ്തമല്ല. ആളുകൾ അതിനെക്കുറിച്ച് അറിയുകയും വിശ്വസിക്കുകയും വേണം.  ചരിത്രത്തിലുടനീളം പരസ്യങ്ങളെക്കാൾ മാധ്യമ പ്രചാരണങ്ങളെയും ( Propaganda ) വാമൊഴികളേയും ആളുകൾ അമിതമായി വിശ്വാസിക്കുന്നു . കേവലം പരസ്യങ്ങൾ ഒരു ബ്രാൻഡിന്റെ "സ്വന്തം വാക്കുകൾ" മാത്രമാണ്. എന്നാ...